Browsing: marginal tax

ഡബ്ലിൻ: അയർലൻഡിൽ മാർജിനൽ നികുതി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം. ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സീൻ ലെമാസിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…