Browsing: Irish Rail service

ഡബ്ലിൻ: ദ്രോഗെഡയിൽ നിന്നും കൊണോലിയിലേക്കുള്ള പുതിയ കമ്യൂട്ടർ സർവ്വീസിന് നാളെ തുടക്കമാകും. ഐറിഷ് റെയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാവിലെയുള്ള തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ സർവ്വീസ്…