Browsing: Ireland Health news

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങളുമായി വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ്. 330 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഡബ്ലിനിലെ ഡമാസ്ടൗണിലുള്ള വെസ്റ്റ് ഫാർമസ്യൂട്ടിക്കലിന്റെ നിർമ്മാണം കേന്ദ്രം വിപുലീകരിക്കുന്നതിലൂടെയാണ് ഇത്രയും അധികം തൊഴിലവസരങ്ങൾ തുറക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലധികം സ്ത്രീകൾ. എച്ച്എസ്ഇയുടെ കണക്കുകൾ പ്രകാരം 1045 സ്ത്രീകളാണ് പരിചരണങ്ങൾക്കായി കാത്തിരിക്കുന്നത്. അഞ്ച് ആശുപത്രികളിൽ പരിചരണം തേടേണ്ടവരുടെ കണക്കുകളാണ് ഇത്.…

കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. നോറോവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രി സന്ദർശിക്കരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു.…

ഡബ്ലിൻ: അടിയന്തിര വിഭാഗത്തിൽ ഉൾപ്പെടുത്തിയ കുട്ടികൾ അപ്പോയ്ൻമെന്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലാഴ്ച. 1700 കുട്ടികൾക്കാണ് ഈ ദുരവസ്ഥ. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിന്റെ ആഭ്യന്തര ഓഡിറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.…

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം നിരക്ക് വീണ്ടും വർധിപ്പിച്ച് ലയ ഹെൽത്ത്‌കെയർ. 65 പ്ലാനുകൾക്കാണ് വില വർധിപ്പിച്ചത്. 4.7 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തിയിരിക്കുന്നത്. കഴിഞ്ഞ…

ഡബ്ലിൻ: നോറോ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി താല യൂണിവേഴ്‌സിറ്റി ആശുപത്രി. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആശുപത്രിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഛർദ്ദി, വയറിളക്കം,…

ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം നൂറ് കടന്നു. നിലവിൽ കിടക്കകളുടെ അഭാവത്തെ തുടർന്ന് 119 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ…

ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 628 രോഗികളാണ് ട്രോളികളിൽ തുടരുന്നത്. ചൊവ്വാഴ്ച രാവിലെവരെയുള്ള കണക്കുകൾ ഐറിഷ്…

ഡബ്ലിൻ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന നടപടികൾക്ക് ഐറിഷ് സർക്കാർ. വിദ്യാർത്ഥികൾക്കായി കൂടുതൽ തേർഡ് ലെവൽ പ്ലേയ്‌സസ് രാജ്യത്തുടനീളമുള്ള കോളേജുകളിൽ ലഭ്യമാക്കും. ഇതിനായി 28.5 മില്യൺ യൂറോയുടെ നിക്ഷേപമാണ്…

ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 642 ആളുകളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ…