Browsing: Immigration Orders

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. റൊമാനിയൻ പൗരന്മാരെയാണ് ഏറ്റവും ഒടുവിലായി നാടുകടത്തിയത്. നീതിന്യായമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇമിഗ്രേഷൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നാടുകടത്തലെന്ന് അദ്ദേഹം…