Browsing: Fourth man

ഡബ്ലിൻ: ലെപ്പോർഡ്സ്ടൗണിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഓഗസ്റ്റ് 29 നായിരുന്നു ലെപ്പോർഡ്സ്ടൗണിൽ സംഘർഷമുണ്ടായത്.…