Browsing: Former minister

ഡബ്ലിൻ: മുൻ എംഇപിയും ഫിയന്ന ഫെയ്ൽ മന്ത്രിയുമായിരുന്ന ജെറാർഡ് കോളിൻസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. കോളിൻസിന് പ്രധാനമന്ത്രി…