Browsing: driver

ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന്റെ മരണത്തിന് ഇടയായ കാറപടകടവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച…

ഡബ്ലിൻ: ബാങ്ക് അവധി വാരാന്ത്യത്തോട് അനുബന്ധിച്ച് ഗാർഡ നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് പിടിയിലായത് 5000 ലധികം പേർ. ഇതിൽ 4650 ഡ്രൈവർമാർ വേഗപരിധി ലംഘിച്ചതായി…

ഡബ്ലിൻ: അയർലൻഡിൽ ബാങ്ക് അവധി വാരാന്ത്യത്തോട് അനുബന്ധിച്ചുള്ള വാഹന പരിശോധനകൾ തുടരുമ്പോൾ അമിത വേഗതയ്ക്ക് പിടിയിലായത് മൂവായിരത്തിലധികം പേർ. ദൗത്യം നാലാം ദിനവും തുടരുമ്പോഴാണ് ഇത്രയേറെ പേർ…

കാവൻ: കൗണ്ടി കാവനിൽ നിയന്ത്രിത മേഖലയിൽ അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ പിടിയിൽ. ഈ മാസത്തെ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് പോലീസ് ആരംഭിച്ച ദൗത്യത്തിനിടെയാണ് ഇയാൾ…

ഡെറി: കൗണ്ടി ഡെറിയിൽ വീടിനുള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റി. സംഭവത്തിൽ 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ നാലംഗ കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.…

മീത്ത്: കൗണ്ടി മീത്തിൽ അമിതവേഗതയിൽ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ. 50 കിലോ മീറ്റർ വേഗപരിധി മേഖലയിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ഡ്രൈവറെയാണ് പോലീസ് അറസ്റ്റ്…

അർമാഗ്: കൗണ്ടി അർമാഗിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. ബസിന്റെ ഉടമകളായ ക്വിൻ കോച്ചെസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ…

ഡബ്ലിൻ: ഐറിഷ് റെയിലിൽ ഡ്രൈവർമാർക്ക് അവസരം. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പയ്‌നിന് ഐറിഷ് റെയിൽ തുടക്കം കുറിച്ചു. ഇന്റർസിറ്റി, കമ്യൂട്ടർ ട്രെയിനുകൾക്കാണ് പുതിയ ഡ്രൈവർമാരെ തേടുന്നത്. പുതിയ പദ്ധതിയുടെ…

ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്തും നിയമം തെറ്റിച്ച് ഐറിഷ് ഡ്രൈവർമാർ. അവധി ദിനങ്ങളിൽ 3500 പേരെയാണ് വേഗപരിധി ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മാത്രം 800…

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആൾമാറാട്ടം നടത്തിയ മുൻ ഡ്രൈവിംഗ് പരിശീലകന് ജയിൽ ശിക്ഷ. ഡബ്ലിനിൽ താമസിക്കുന്ന ഡാനിയേൽ ട്രിഫാനിനാണ് കോടതി ശിക്ഷ വിധിച്ചത്. തിയറി ടെസ്റ്റിൽ അപേക്ഷകർക്ക്…