Browsing: dharmmadam

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിൽ ധർമ്മടത്തിന് ചെറുപ്പമാണ്.  2008 ലാണ് ധർമ്മടം നിയമസഭാമണ്ഡലം നിലവിൽ വന്നത്. 2008 ലെ നിയമസഭാ പുനർനിർണയം ആയിരുന്നു ധർമ്മടം നിയമസഭാ മണ്ഡലത്തിന്റെ പിറവിയ്ക്ക് കാരണം…