Browsing: Dept of Foreign Affairs

ഡബ്ലിൻ: കാട്ടുതീയെ തുടർന്ന് സ്‌പെയിനിൽ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാർക്ക് കോൺസുലാർ സഹായം നൽകുമെന്ന് വിദേശകാര്യ വകുപ്പ്. നിലവിൽ അയർലൻഡിൽ നിന്നുള്ള ആരും സംഭവസ്ഥലത്തുള്ളതായി വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല.…