Browsing: Deirdre Jacob

വിക്ലോ: ജോജാ ഡുള്ളാർഡിന്റെയും ഡിയർഡ്രെ ജേക്കബ്ബിന്റെയും തിരോധാനവും കൊലപാതകവും ആയി ബന്ധപ്പെട്ട കേസിൽ വിക്ലോയിൽ തിരച്ചിൽ തുടരുന്നു. വലിയ യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.…