Browsing: Cork road

കോർക്ക്: കൗണ്ടി കോർക്കിൽ സൈക്കിൾ യാത്രികനെ വഴിയരികിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇന്നലെ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…