Browsing: Cork prison

കോർക്ക്: കോർക്ക് ജയിലിലെ സന്ദർശകയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇന്നലെയായിരുന്നു സംഭവം. ജയിലിലെ അന്തേവാസിയെ സന്ദർശിക്കാൻ എത്തിയതായിരുന്നു സ്ത്രീ.…