Browsing: Co Derry

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 50 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. സ്ത്രീയുടെ മൃതദേഹം ആശുപത്രിയിൽ…

ഡെറി: കൗണ്ടി ഡെറിയിലെ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചു. വിവിധ പരിശോധനകൾക്ക് ശേഷം സുരക്ഷ ഉറപ്പുവരുത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്. ഡങ്കിവനിലെ ഫോർഗ്ലെൻ റോഡ് പ്രദേശത്തായിരുന്നു സുരക്ഷാ മുന്നറിയിപ്പ്…

ഡെറി:കൗണ്ടി ഡെറിയിൽ സൈക്കിൾ യാത്രികരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഫോറസ്റ്റ് പാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കൾക്ക് നേരെയാണ് കത്തിയുമായി അക്രമി എത്തിയത്.…

ഡെറി: കൗണ്ടി ഡെറിയിലെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയ്ക്ക് മേൽ കുറ്റം ചുമത്തി കോടതി. 30 വയസ്സുള്ളയാൾക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയത്. 28 കാരിയായ ആമി ഡൊഹെർട്ടിയുടെ കൊലപാതകത്തിലാണ്…

ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെയാണ് പിടിയിലായവരുടെ എണ്ണം ഏഴായത്. ഇവരെ വിശദമായി…

ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊളറൈൻ മേഖലയിൽ താമസിക്കുന്ന വെയ്ൻ റീഡ് ആണ് മരിച്ചത്.…