Browsing: Class A

ഡെറി: ഡെറിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ക്ലൂണി ടെറസ് പ്രദേശത്തായിരുന്നു സംഭവം.…