Browsing: carried

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഇന്നലെ…

ഡബ്ലിൻ: ദ്രാവകങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുവരുത്തി ഷാനൻ വിമാനത്താവളം. ഇനി മുതൽ രണ്ട് ലിറ്റർ പരിധിയിൽ ദ്രാവകങ്ങൾ വിമാനത്തിൽ കൊണ്ടുപോകാം. നേരത്തെ ഇത് 100 മില്ലീ…

അർമാഗ്: കൗണ്ടി അർമാഗിൽ സുരക്ഷാ മുന്നറിയിപ്പിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിന്നും സ്‌ഫോടക വസ്തു…

ഡബ്ലിൻ: അയർലൻഡിൽ മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും വ്യാപകമായി പിടിച്ചെടുത്ത് ഗാർഡ. കഴിഞ്ഞ മാസം പോപ്പിൻട്രീ പാർക്കിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്കിടെയാണ് വാഹനങ്ങളും ഫോണുകളും…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കുഞ്ഞിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പോലീസാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ്‌മോർട്ടം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.…