Browsing: capacity

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രധാന മോർച്ചറിയായ വൈറ്റ്ഹാളിൽ ഈ വർഷം ഇതുവരെ നടത്തിയത് 500 പോസ്റ്റ്‌മോർട്ടങ്ങൾ. പ്രതിവർഷം 400 പോസ്റ്റ്‌മോർട്ടങ്ങൾ നടത്തുന്നതിനുള്ള ശേഷിമാത്രമാണ് ഈ മോർച്ചറിയ്ക്കുള്ളത്. മോർച്ചറിയിലെയും…

ലിമെറിക്ക്: ലിമെറിക്കിലെ ഡോക്ക് റോഡ് 38 കെവി സ്‌റ്റേഷനിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ഇസിബി നെറ്റ്‌വർക്ക്. 18.75 എംവിഎയുടെ ട്രാൻസ്‌ഫോർമറാണ് സ്ഥാപിച്ചത്. രണ്ടാമത്തെ ട്രാൻസ്‌ഫോർമറും മേഖലയിൽ ഉടൻ…

ഡബ്ലിൻ: നിലവിലെ സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ അയർലൻഡിന് ശേഷിയുണ്ടെന്ന് വ്യക്തമാക്കി പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെവിൻ ടിമോണി. നിലവിലെ പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ബഫർ ഐറിഷ് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം…

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് രൂക്ഷമാകുന്നു. പ്രധാന ജയിലുകളിൽ ഒന്നായ ക്ലോവർഹിൽ പ്രിസണിൽ സ്ഥിതിഗതികൾ സങ്കീർണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവിടെ അന്തേവാസികൾക്കായി മൂന്ന് കിടക്കകൾ മാത്രമാണ് ബാക്കിയുള്ളത്.…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഭൂമി സ്വന്തമാക്കി ഐറിഷ് റിയൽ എസ്‌റ്റേറ്റ് ഭീമന്മാരായ ആർഡ്‌സ്‌റ്റോൺ. 25 മില്യൺ യൂറോ ഇതിനായി കമ്പനി ചിലവിട്ടു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിക്കാനാണ്…

ഡബ്ലിൻ: അയർലൻഡിലെ ഗാർഡ കോളേജിന് പ്രതിവർഷം ആയിരം ഗാർഡകളെ പരിശീലിപ്പിക്കാനുള്ള ശേഷിയില്ലെന്ന് കണ്ടെത്തൽ. ഗാർഡ റിക്രൂട്ട്‌മെന്റ് എങ്ങനെ വർദ്ധിപ്പിക്കാമെന്ന് പഠിക്കാനായി നിയമിച്ച വർക്കിംഗ് ഗ്രൂപ്പാണ് നിർണായക കണ്ടെത്തൽ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളയുന്നതിനായുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. നിയമനിർമ്മാണത്തിന് ഒരു…