Browsing: Additional

ഡബ്ലിൻ: ഒലിവർ ബോണ്ട് ഫ്‌ളാറ്റുകളിലെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അധിക ധനസഹായം ലഭ്യമാക്കും. ചൊവ്വാഴ്ച ഭവന മന്ത്രി ജെയിംസ് ബ്രൗണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി.…