Browsing: Abhimanyu

കൊച്ചി: വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിമന്യു വധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ…