Browsing: workloads

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ അധ്യാപകർ സമരത്തിലേക്ക്. സമരം നടത്താൻ അധ്യാപകർ വോട്ട് ചെയ്തു. ജോലിഭാരം വർധിക്കുന്നതിൽ പ്രതിഷേധിച്ചാണ് അധ്യാപകർ സമരം ചെയ്യുന്നത്. എൻഎഎസ്‌യുഡബ്ല്യുടിയുൾപ്പെടെ അധ്യാപക സംഘടനകളാണ് സമരത്തിനൊരുങ്ങുന്നത്.…