Browsing: within days

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഉയർന്ന മർദ്ദം രൂപപ്പെടും. ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. അന്തരീക്ഷതാപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.…