Browsing: Wicklow Harbour

വിക്ലോ: കൗണ്ടി വിക്ലോയിൽ കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. വിക്ലോ ഹാർബർ പരിസരത്ത് ആയിരുന്നു സംഭവം. വിക്ലോ റോയൽ നാഷണൽ ലൈഫ്‌ബോട്ട് ഇൻസ്റ്റിറ്റിയൂഷനിലെ വളണ്ടിയർമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ…