Browsing: Two PSNI officers

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസുകാർക്ക് നേരെ ആക്രമണം. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.…