Browsing: safety week

ഡബ്ലിൻ: അയർലൻഡിൽ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. തിങ്കളാഴ്ച മുതലാണ് സുരക്ഷാ വാരം ആരംഭിച്ചത്. റോഡ് സേഫ്റ്റി അതോറിറ്റിയും ഗാർഡയും സംയുക്തമായിട്ടാണ് പരിശോധനകൾക്കും ബോധവത്കരണങ്ങൾക്കും നേതൃത്വം നൽകുന്നത്.…