Browsing: pedestrian

ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെ ആയിരുന്നു സംഭവം. ബാലിമോണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ്…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനം ഇടിച്ച് കാൽനട യാത്രികയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുകാരിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സെയ്ന്റ്ഫീൽഡ് റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് കാർ ഇടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോബർട്ട്സ്ടൗണിലെ മൈലേഴ്സ്ടൗൺ മേഖലയിൽ ഇന്നലെ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാൽനടയാത്രികന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ വിവരങ്ങൾ തേടി പോലീസ്. സംഭവം കണ്ടവരോ, സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

കിൽഡെയർ: കിൽഡെയറിൽ വാഹനം ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. കിൽഡെയർ ടൗണിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 40 വയസ്സുള്ള പുരുഷനാണ് ജീവൻ നഷ്ടമായത്. ആർ445 ൽ വച്ചായിരുന്നു അപകടം…

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു. എന്നിസിലെ ആബി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…

കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുള്ള കാൽനടയാത്രികയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൈഷാൽ ഗ്രാമത്തിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു…

ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.…

മൊനാഗൻ: മൊനാഗനിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌യുവി…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. 81 കാരനായ ജെയിംസ് മക്കീ ആണ് മരിച്ചത്. ഗ്രോസ്‌വെനോർ റോഡിലെ താമസക്കാരനാണ് അദ്ദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…