Browsing: ghee fell

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണ്ണം പൂശിയ മേൽക്കൂരയിൽ നെയ്യ് വീണതാണെന്ന് സ്ഥിരീകരിച്ചു. നിറം മാറിയ സ്ഥലങ്ങൾ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത് .…