Browsing: Football World Cup

2018-ലെ റഷ്യൻ ലോകകപ്പിൽ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ മെസ്സിയിലും റൊണാൾഡോയിലും നെയ്മറിലുമായിരുന്നു. എന്നാൽ ടൂർണമെന്റ് അവസാനിച്ചപ്പോൾ എല്ലാവരും സംസാരിച്ചത് ഒരു 19 വയസ്സുകാരനെക്കുറിച്ചായിരുന്നു.  കിലിയൻ എംബാപ്പെ. അർജന്റീനക്കെതിരായ…