Browsing: e-scooter accident

ഡബ്ലിൻ: ഡബ്ലിനിൽ ഇ- സ്‌കൂട്ടർ അപകടം. കൗമാരക്കാരന് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. വൈകീട്ട് നാല് മണിയ്ക്ക് ഗ്രാൻകാസിൽ റോഡിൽ കൗമാരക്കാരനെ…