Browsing: dublin airport

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ഒബ്‌സർവേഷൻ പോയിന്റ് നിർമ്മാണത്തിനായുള്ള അനുമതി നൽകി ആസൂത്രണ കമ്മീഷൻ. ഡിഎഎ മുന്നോട്ടുവച്ച പദ്ധതിയാണ് കമ്മീഷൻ അംഗീകരിച്ചത്. പഴയ എയർപോർട്ട് റോഡിലാണ് വ്യൂപോയിന്റ് നിർമ്മിക്കുന്നത്.…

ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. ഇത്തവണത്തെ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ബജറ്റിന് പിന്നാലെ വിമാന സർവ്വീസ് പുനരാരംഭിക്കുന്ന കാര്യം പബ്ലിക് എക്‌സ്‌പെൻഡിച്ചർ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വളരെ വൈകിയാണ് സർവ്വീസ്…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ന് തടസ്സം നേരിടും. യൂറോപ്യൻ എയർപോർട്ടുകളിൽ ഇന്നലെ ഉണ്ടായ സാങ്കേതിക തകരാറിന്റെ തുടർച്ചയായിട്ടാണ് യാത്രികർക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ ബുദ്ധിമുട്ടുകൾ നേരിടുക. ലഗേജുകൾ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് യാത്രക്കാരി. വിനോദസഞ്ചാരത്തിനായി അമേരിക്കയിൽ നിന്നെത്തിയ ഡോണയാണ് മുൾമുനയിൽ നിർത്തപ്പെട്ട നിമിഷങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വിമാനത്താവളത്തിലെ രംഗങ്ങൾ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ്. ഇതേ തുടർന്ന് രണ്ടാം ടെർമിനലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിലും തടസ്സം നേരിടുന്നുണ്ട്. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് രണ്ടാമത്തെ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ലിക്വിഡ് നിയമങ്ങളിൽ മാറ്റം. ഇനി മുതൽ യാത്രികർക്ക് കൈവശം കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ അളവ് വർധിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രി മുതലാണ് പുതിയ ഇളവുകൾ നിലവിൽവന്നത്.…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തു കളയാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാന്റെ വക്താവ് അറിയിച്ചു.…

ഡബ്ലിൻ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ ശക്തമായ കാറ്റിനെ തുടർന്ന് ഒൻപത് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി.…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ പക്ഷികൾ വിമാനങ്ങളിലിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 278 സംഭവങ്ങളാണ് വിമാനത്താവളത്തിൽ ഉണ്ടായത്. പക്ഷികളെ റൺവേകളിൽ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള…