Browsing: Clonmel Corporation

ഡബ്ലിൻ: ക്ലോൺമെൽ മുൻ മേയർ വെരാ ഹെവിറ്റ് അന്തരിച്ചു. 87 വയസ്സ് ആയിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നായിരുന്നു മരണം. ഫിയന്ന ഫെയ്‌ലിന്റെ പ്രമുഖ വനിതാ നേതാവ് കൂടിയായിരുന്നു…