Browsing: Brendan O’Brien

ഡബ്ലിൻ: പത്രപ്രവർത്തകൻ ബ്രെൻഡൻ ഒ ബ്രയൻ അന്തരിച്ചു. 82 വയസ്സായിരുന്നു. വാർധ്യസഹജമായ അവശതകളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.…