Browsing: anti-racism

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വംശീയ വിരുദ്ധ റാലി നടന്നു. പരിപാടിയിൽ മൂവായിരത്തോളം പേരാണ് പരിപാടയിൽ പങ്കെടുത്തത്. നഗരത്തിൽ നടന്ന കത്തി ആക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റിൽ വലിയ പ്രക്ഷോഭങ്ങൾ മുളപൊട്ടിയിരുന്നു.…