Browsing: whale

കോർക്ക്: പടിഞ്ഞാറൻ കോർക്കിലെ മിസെൻ ഉപദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബാർലികോവ് പ്രദേശത്താണ് വലിയ ഫിൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…