Browsing: Paddy O’Toole

ഡബ്ലിൻ: മുൻ ഫൈൻ ഗെയ്ൽ മന്ത്രി പാഡി ഒ ടൂൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം…