ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 72,000 യൂറോയുടെ കൊക്കെയ്നാണ് പിടിച്ചെടുത്തത്.
പടിഞ്ഞാറൻ മേഖലയിലെ ലഹരിയുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തത് പണവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

