ഡബ്ലിൻ: യൂറോപ്യൻ ഒളിമ്പിക് ഫെസ്റ്റിവലിൽ വിജയ പ്രതീക്ഷയിൽ ഐറിഷ് മലയാളിയായ കൊച്ച് മിടുക്കി. ഡബ്ലിനിൽ നിന്നുള്ള ഹന്ന ഷോച്ചനാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ ബാഡ്മിന്റൺ സിംഗിൾസിലും മിക്സ്ഡ് ഡബിൾസിലുമാണ് ഹന്ന അയർലന്റിന്റെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
ടിപ്പററി സ്വദേശിയായ ലൂക്ക് മാർക്സാണ് ഹന്നയ്ക്കൊപ്പം അയർലന്റിന് വേണ്ടി മത്സരിക്കുന്ന മറ്റൊരു താരം. ജൂലൈ 20 മുതൽ 26 വരെ സ്കോപ്ജെയിലാണ് യൂത്ത് ഒളിമ്പിക് ഫെസ്റ്റിവൽ നടക്കുക.
Discussion about this post

