ഫിൻഗൽ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കിലെന്ന് നിലാപെടുത്ത് ഫിൻഗൽ കൗണ്ടി കൗൺസിൽ. ആരെയും പിന്തുണയ്ക്കാതിരിക്കാൻ കൗൺസിൽ വോട്ട് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കാനില്ലെന്ന് വ്യക്തമാക്കിയ രാജ്യത്തെ ആദ്യ പ്രാദേശിക അതോറിറ്റിയാണ് ഫിൻഗൽ.
കഴിഞ്ഞ ദിവസം രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ കൗൺസിലിന്റെ പിന്തുണ തേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൗൺസിൽ വോട്ടെടുപ്പ് നടത്തിയത്. മറ്റുള്ള കൗൺസിലുകൾ തങ്ങളുടെ തീരുമാനം തിങ്കളാഴ്ച അറിയിക്കും.
Discussion about this post

