ഡബ്ലിൻ: ഔട്ട് ഡോർ ഇരിപ്പിടങ്ങൾ വീണ്ടും തുറന്ന് സിസ് മാഡൻസ്. ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ആളുകൾക്കായി ഇരിപ്പിടം തുടർന്നത്. ഇതിനായുള്ള ലൈസൻസ് ഡബ്ലിൻ സിറ്റി കൗൺസിൽ റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഔട്ട്ഡോർ ഇരിപ്പിടങ്ങൾ ആളുകൾക്ക് തുറന്നുകൊടുക്കാതെ ആയത്.
ഔട്ട്ഡോർ ഇരിപ്പിടങ്ങൾക്കെതിരെ വ്യാപാരികളിൽ നിിന്നും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കൗൺസിൽ കടന്നത്. പിന്നീട് സിസ് മാഡൻസ് ഉടമകൾ ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. ഇത് കൗൺസിൽ അംഗീകരിച്ചു. ഇതോടെയാണ് വെള്ളിയാഴ്ച മുതൽ ഈ ഭാഗം തുറന്നത്.
Discussion about this post

